🆕 Coupons inserted today: 123

📆 Coupons Expired today and Deleted: 3178

📈 Total Coupons available: 9063

📦 Total removed coupons from our Site until now : 3178

100% OFF Language Learning ★ 4.4 433 students 6.5 hours

Learn German in Malayalam (German A1)

മലയാളത്തിൽ ജർമൻ പഠിക്കാം

Description


വിദക്ക്ത പരിശീലനം നേടിയ അധ്യാപകരുടെ വീഡിയോ ക്ലാസുകൾ, അസ്സിഗ്ന്മേന്റ്റ്, വൊക്കാബുലറി ട്രെയിനിങ്, ക്വിസുകൾ എന്നിവ ഈ കോഴ്സിൽ ഉൾപ്പെടുത്തിരിക്കുന്നു. അന്താരാഷ്ട്ര ജർമൻ ഭാഷ സെർറ്റിഫിക്കേഷനുകളായ ÖSD Zertifikat A1, Goethe-Zertifikat A1, telc Deutsch A1 എന്നിവയിൽ ഉയർന്ന സ്‌കോർ നേടാൻ നിങ്ങളെ എല്ലാരീതിയിലും ഈ കോഴ്സ് സജ്ജരാക്കുന്നു.

ഈ കോഴ്‌സിൽ, ജർമ്മൻ അക്ഷരമാല, പ്രത്യേക ഉച്ചാരണങ്ങൾ, പ്രത്യേക പ്രതീകങ്ങൾ, നാമങ്ങളുടെ ലിംഗഭേദം, 0 മുതൽ 100 വരെയുള്ള സംഖ്യകൾ, ജർമ്മൻ ഭാഷയിൽ നിങ്ങളെ എങ്ങനെ പരിചയപ്പെടുത്താം, ഔദ്യോഗിക അനൗദ്യോഗിക സംഭാഷണങ്ങൾ എങ്ങനെ നടത്താം എന്നിവയെക്കുറിച്ച് നിങ്ങൾ പഠിക്കും.  ഡെഫനീഷൻസ്, ഉച്ചാരണ ഉദാഹരണങ്ങൾ, അഡാപ്റ്റീവ് ക്വിസുകൾ എന്നിവ നൽകുന്ന ഇന്ററാക്ക്റ്റീവ് പരിശീലനങ്ങൾ ഉപയോഗിച്ച്, ഈ കോഴ്സ് മലയാളത്തിൽ ഒരു പൂർണ്ണ പഠന പാക്കേജ് നൽകുന്നു.

ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യം ഈ കോഴ്സിനു നിർബന്ധമല്ല. മലയാളം മനസ്സിലായാൽ മാത്രം മതി.

Learning Objectives

  1. ജർമ്മൻ സംസാരിക്കാനും എഴുതാനും കഴിയും. – Be able to speak and write German.

  2. ആത്മവിശ്വാസത്തോടെ ജർമ്മൻ ഭാഷയിൽ സ്വയം പരിചയപ്പെടുത്താൻ കഴിയും. – Be able to confidently introduce yourself in German.

  3. ജർമ്മൻ ഭാഷയിൽ സംഖ്യകൾ എണ്ണാനും പറയാനും പഠിക്കും. – Learn to count & say numbers in German.

  4. വിപുലമായ ജർമ്മൻ സർട്ടിഫിക്കേഷൻ കോഴ്‌സിൽ ഉയർന്ന സ്‌കോർ നേടാൻ

    സജ്ജരാക്കും. – Helps to score better in German certification courses.

Requirements

  • ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യം ഈ കോഴ്സിനു നിർബന്ധമല്ല. മലയാളം മനസ്സിലായാൽ മാത്രം മതി.

  • This is an absolute beginner’s course. So there are no requirements except that you understand Malayalam which is the medium of instruction.

Who this course is for:

മലയാളത്തിലൂടെ ജർമൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ.

ജർമൻ ഭാഷയിലെ എ1 ലെവെലിലേക് എത്തിക്കാൻ നിങ്ങളെ സഹായിക്കും.

People who are interested in learning German language in Malayalam medium

You can go ahead and take this course, if you are willing to learn German (A1 level) from the beginning


Total Students 433
Duration 6.5 hours
Language Malayāḷam
Original Price ₹1,539
Sale Price 0
Number of lectures 149
Number of quizzes 0
Total Reviews 7
Global Rating 4.357143
Instructor Name Edurupt Technologies

Course Insights (for Students)

Actionable, non-generic pointers before you enroll

👍

Student Satisfaction

86% positive recent sentiment

📈

Momentum

Steady interest

⏱️

Time & Value

  • Est. time: 6.5 hours
  • Practical value: 7/10

🧭

Roadmap Fit

  • Beginner → Beginner → Advanced

Key Takeaways for Learners

  • Hands-on practice
  • Real-world examples
  • Project-based learning
  • Hands On

Course Review Summary

Signals distilled from the latest Udemy reviews

What learners praise

  • Hands On

Watch-outs

  • Theory only

🎯

Difficulty

Beginner

👥

Best suited for

New learners starting from zero

Reminder – Rate this 100% off Udemy Course on Udemy that you got for FREEE!!

Do not forget to Rate the Course on Udemy!!